ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ അടുത്ത അധ്യയന വർഷത്തെ പ്രവേശനത്തിലെ പ്രവേശനത്തിനുള്ള പരീക്ഷ സെപ്റ്റംബർ 20 മുതൽ 23 വരെ നടക്കും.
പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി ഓഗസ്റ്റ് 27ന് വൈകീട്ട് 5വരെ https://jnuexams.nta.ac.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. എംസിക്യൂ പരീക്ഷ ഓൺലൈൻ വഴിയാണ് നടത്തുക.