കോഴിക്കോട്: ദേവഗിരി കോളജിലെ (ഓട്ടോണോമസ്) എയ്ഡഡ് -സ്വാശ്രയ ബിരുദ കോഴ്സുകളിലേയ്ക്കുള്ള (2021-2022) പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു.കോളജ് വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷാഫീസ് ഓൺലൈനായി അടക്കേണ്ടതാണ്.
വെബ് സൈറ്റ്: www.devagiricollege.or
ഫോൺ: 9562741106, 9061841107, 8891634582
UG Programmes (Aided )
1 B.A. Economics
2 B.A. English
3 B.Sc Mathematics
4 B.Sc Physics
5 B.Sc Chemistry
6 B.Sc Botany
7 B.Sc Zoology
8 B.Sc Psychology
9 B.Com finance
10 B.Sc Economics & Mathematics
UG Programmes (Self Financing)
11 B.A. Functional English
12 B.A. English
13 B.A. Mass Communication
14 B.Sc Computer Science
15 B C A
16 B B A
17 B B A Honours
18 B.Com Computer Application
19 B.Com Finance
20 B.Com Professional
- ▪️ ഫോട്ടോ
- ▪️ SSLC
- ▪️ പ്ലസ്ടു
- ▪️ ആധാർ കാർഡ്
- ▪️ മൊബൈൽ നമ്പർ
- ▪️ Email ഐഡി
- ▪️ TC/CC(കൈവശം ഉണ്ടെങ്കിൽ)
അപേക്ഷിക്കേണ്ട അവസാന തിയ്യതി :10.08.2021