പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പരീക്ഷയിൽ മാറ്റമില്ല: ഹർജി സുപ്രീംകോടതി തള്ളി

Jul 21, 2021 at 3:02 am

Follow us on

ന്യൂഡൽഹി: രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലെ യു.ജി, പി.ജി പ്രവേശനത്തിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് പരീക്ഷയിൽ മാറ്റമില്ല.
മറ്റന്നാൾ നടക്കാനിരിക്കുന്ന പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. രണ്ടു ദിവസം മാത്രം ശേഷിക്കേ പരീക്ഷ മാറ്റിവെക്കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ഇതനുസരിച്ച് ജൂലായ് 23 ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4വരെ പരീക്ഷ നടക്കും. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് വാക്സിൻ ലഭ്യമാക്കാൻ ശ്രമിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മെയ്‌ മാസത്തിൽ നടത്താനിരുന്ന പരീക്ഷയാണ് കോവിഡ് സാഹചര്യത്തെ തുടർന്ന് 2തവണ മാറ്റിയത്.

\"\"

ENGLISH PLUS https://wa.me/+919895374159

Follow us on

Related News