പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ നിയമനം

Jun 27, 2021 at 12:54 pm

Follow us on

[kc_row use_container=\”yes\” force=\”no\” column_align=\”middle\” video_mute=\”no\” _id=\”654251\”][kc_column width=\”12/12\” video_mute=\”no\” _id=\”687259\”][kc_column_text _id=\”185708\”]

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ പഠന വിഭാഗത്തിലേക്ക് പഠന മെറ്റീരിയലുകൾ തയ്യാറാക്കുവാനും കണ്ടന്റ് എഡിറ്റ് ചെയ്യുവാനും അധ്യാപകരെ നിയമിക്കുന്നു.

\"\"

ENGLISH PLUS https://wa.me/+919895374159

വിവിധ ബിരുദ-ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിന്റെ  ഭാഗമായി ഓരോ വിഷയങ്ങൾക്കുമുള്ള സ്വയം പഠന മെറ്റീരിയലുകൾ (സെൽഫ് ലേർണിങ് മെറ്റീരിയൽ) തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്കായാണ് നിയമനം.

ഇംഗ്ലീഷ്, മലയാളം, അറബിക്, സംസ്കൃതം, ഹിന്ദി, ഉർദു, ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യാളജി, ജേർണലിസം, പബ്ലിക്അഡ്മിനിസ്ട്രേഷൻ, കൊമേഴ്സ്, മാനേജ്മെന്റ്, ആന്ത്രപോളജി, ഗണിതം, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കുന്നത്.

മേൽ പറഞ്ഞ പ്രോഗ്രാമ്മുകൾക്കുള്ള പഠന മെറ്റീരിയലുകൾ തയ്യാറാക്കുവാനുംകണ്ടന്റ് എഡിറ്റ് ചെയ്യുവാനും ഭാഷശുദ്ധി പരിശോധിക്കുവാനും പ്രാവീണ്യമുള്ള കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്താനുള്ള യൂണിവേഴ്സിറ്റി തീരുമാന പ്രകാരമാണ് നിയമനം നടത്തുന്നത്. യൂണിവേഴ്സിറ്റി നിർദേശിക്കുന്ന രീതിയിൽസമയ ബന്ധിതമായി ഇവ പൂർത്തിയാക്കാൻ താല്പര്യമുള്ളസർവകലാശാല അല്ലെങ്കിൽ കോളജ് അധ്യാപകരോ, വിരമിച്ച കോളജ് അധ്യാപകരോ, കൺടെന്റ്എഴുത്തിൽ പ്രാവീണ്യമുള്ള മറ്റു വിദഗ്ധർക്കോ അപേക്ഷിക്കാം.  അവസാനതീയതി 2021 ജൂലൈ 1.

cw@sreenarayanaguruou.edu.inഎന്ന ഇമെയിൽ വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷാഫോം താഴെ ഡൗൺലോഡ് ചെയ്യാം.

\"\"

[/kc_column_text][/kc_column][/kc_row]

Follow us on

Related News