ENGLISH PLUS https://wa.me/+919895374159
തേഞ്ഞിപ്പലം: പരീക്ഷാ കണ്‍ട്രോളറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പരീക്ഷാ കേന്ദ്രം മാറി പരീക്ഷക്ക് ഹാജരാകുന്നതിന് വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നതല്ലെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചു. ഇക്കാര്യം മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാള്‍മാരും ശ്രദ്ധിക്കേണ്ടതും ഉറപ്പു വരുത്തേണ്ടതുമാണെന്ന് പിആർഒ അറിയിച്ചു.
.