പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരംകായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയംനാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴംസ്‌പോര്‍ട്‌സ് സ്‌കൂളുകളിൽ അജയ്യരായി ജിവി രാജജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണംസ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് 

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകൾ

May 19, 2021 at 6:25 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2019 സ്കീം 2020 പ്രവേശനം ഒന്നാം സെമസ്റ്റർ എം.ടെക് നാനോ സയൻസ് ആന്റ് ടെക്നോളജി നവംബർ 2020 റഗുലർ പരീക്ഷക്കും 2018 പ്രവേശനം നാലാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2020 റഗുലർ പരീക്ഷക്കും പിഴ കൂടാതെ 31 വരേയും 170 രൂപ പിഴയോടെ ജൂൺ 3 വരേയും ഫീസടച്ച് 4 വരെ രജിസ്റ്റർ ചെയ്യാം.

അഫിലിയേറ്റഡ് കോളജുകളിലെ 2019 സ്കീം 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റർ എം.കോം. നവംബർ 2020 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 31 വരേയും 170 രൂപ പിഴയോടെ ജൂൺ 3 വരേയും ഫീസടച്ച് 5 വരെ രജിസ്റ്റർ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, എം.ബി.എ., എല്‍.എല്‍.ബി., രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി, പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക്, കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക്, ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്‌നോളജി നാഷണല്‍ സ്ട്രീം, രണ്ട് വര്‍ഷ ബി.പി.എഡ്., ഒന്നാം സെമസ്റ്റര്‍ എം.എഡ്., എം.പി.എഡ്. ഒന്നാം വര്‍ഷ അദീബെ ഫാസില്‍ ഉറുദു, നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്., ബി.എച്ച്.എം. പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Follow us on

Related News