പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

എസ്എസ്എല്‍സി ഗണിത ചോദ്യപേപ്പർ വാട്‌സാപ്പില്‍ അയച്ച സംഭവത്തിൽ അധ്യാപകന് സസ്‌പെന്‍ഷന്‍

Apr 20, 2021 at 2:23 pm

Follow us on


\"\"

പത്തനംതിട്ട: എസ്എസ്എൽസി ഗണിത പരീക്ഷക്കിടെ ചോദ്യക്കടലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂളിലെ പ്രധാന അധ്യാപകൻ എസ്.സന്തോഷിനീയാണ് സസ്‌പെൻഡ് ചെയ്തത്. പരീക്ഷ ആരംഭിച്ച് അരമണിക്കൂറിനുള്ളിലാണ് ഡിഇഒ ഓഫീസ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചോദ്യപേപ്പറിന്റെ ഫോട്ടോ വന്നത്. ചോദ്യപേപ്പർ ചോർന്ന സംഭവത്തെ തുടന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ സ്കൂളിൽ തെളിവെടുപ്പ് നടത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

ഫോട്ടോ ഗ്രൂപ്പിൽ വന്നത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് അധ്യാപകൻ നൽകിയ മൊഴി.

\"\"

Follow us on

Related News