പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കോവിഡ് പ്രതിസന്ധിക്കിടെ ഇന്ന് പി.എസ്.സി പരീക്ഷ എഴുതുന്നത് 2.5 ലക്ഷം പേർ

Apr 18, 2021 at 5:13 am

Follow us on

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഹയർ സെക്കൻഡറി തല പരീക്ഷയുടെ രണ്ടാം ഘട്ടം ഇന്ന്. ആദ്യഘട്ട പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കും ഇന്ന് അവസരം ഉണ്ട്.

\"\"

കോവിഡ് വ്യാപന പ്രതിസന്ധിക്കിടെ ഇന്ന് പരീക്ഷ എഴുതുന്നത് 2.52 ലക്ഷം ഉദ്യോഗാർഥികളാണ്. കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ ഇന്ന് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകും.

\"\"

Follow us on

Related News