പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

ജെഇഇ മെയിൻ ഏപ്രിൽ സെഷൻ പരീക്ഷയും മാറ്റി

Apr 18, 2021 at 5:04 pm

Follow us on

\"\"

തിരുവനന്തപുരം: ഏപ്രിൽ 27 മുതൽ 30 വരെ നടക്കാനിരുന്ന ജെഇഇ മെയിൻ പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ ഷെഡ്യൂൾ അനുസരിച്ച് പരീക്ഷകൾ നടത്തുന്നതിനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി പരീക്ഷകൾ മാറ്റിയത്.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

\"\"

Follow us on

Related News