പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സി​ബി​എ​സ്‌ഇ പ​രീ​ക്ഷ മാറ്റണമെന്ന ആവശ്യം: പ്ര​ധാ​ന​മ​ന്ത്രി വിളിച്ച യോഗം പൂർത്തിയായി-തീരുമാനം ഉടൻ

Apr 14, 2021 at 2:02 pm

Follow us on

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പൂർത്തിയായി. ഇപ്പോൾ കേ​ന്ദ്ര വിദ്യാഭ്യാസ മ​ന്ത്രി​ രമേശ്‌ പോഗ്രിയൽ നിഷാങ്കും ഉ​ദ്യോ​ഗ​സ്ഥ​രുമായി കൂടിക്കാഴ്ച്ച നടത്തുകയാണ്.

\"\"

ഇതിനുശേഷം പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിക്കും. സി​ബി​എ​സ്‌ഇ പരീക്ഷ മാറ്റുന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ന് ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാണ് വിവരം. മെയ്‌ 4 മുതലാണ് പ​രീ​ക്ഷ​ക​ൾ നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും നിരന്തരം ആവശ്യപ്പെട്ടത്തിനെ തുടർന്നാണ് ഇപ്പോൾ പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ടത്.

\"\"

യോഗം അല്പംസമയം മുൻപാണ് പൂർത്തിയായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരുമായി ചേരുന്ന യോഗത്തിന് ശേഷം ബന്ധപ്പെട്ട വിശദീകരണം പുറത്തുവരും.

\"\"

Follow us on

Related News