
കോട്ടയം: മാനവിക വിഷയങ്ങൾക്കുള്ള യുജിസി നെറ്റ്/ജെആർഎഫ് പരീക്ഷയുടെ ജനറൽ പേപ്പറിനുള്ള സൗജന്യ പരീക്ഷാ പരിശീലനം നൽകുന്നു. മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി.

നേരിട്ട് രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731025, 09605674818.
