പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

ഡിപ്ലോമ പരീക്ഷകൾ ഏപ്രിൽ 9ലേക്ക് നീട്ടി

Mar 16, 2021 at 4:16 am

Follow us on


തിരുവനന്തപുരം: മാർച്ച് 22 മുതൽ നടത്താനിരുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റർ (2015 സ്‌കീം)-നവംബർ 2020) പരീക്ഷകൾ നീട്ടിവച്ചു. ഈ പരീക്ഷകൾ ഏപ്രിൽ 9ന് ആരംഭിക്കും. പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ തിയതിയും നീട്ടി.

\"\"

ഫൈനില്ലാതെ മാർച്ച് 22 വരെയും 25 രൂപ പ്രതിദിന ഫൈനോടെ 27 വരെയും 750 രൂപ സൂപ്പർ ഫൈനോടെ 31 വരെയും www.sbte.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. സംശയനിവാരണത്തിന് ഫോൺ: 0471-2775440, 2775443.

\"\"
\"\"
\"\"

Follow us on

Related News