പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പഠന ലിഖന അഭിയാൻ: സംസ്ഥാനതല പ്രഖ്യാപനം

Feb 24, 2021 at 4:15 pm

Follow us on

തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ \’പഠന ലിഖന അഭിയൻ\’ സാക്ഷരത പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി സി. രവീന്ദ്രനാഥ്‌ നിർവഹിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്‌, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിൽ നിന്നായി 2ലക്ഷം പേരെ സാക്ഷരരാക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകലക്ക് പദ്ധതിയുടെ നൽകി മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിച്ചു.

\"\"
\"\"

Follow us on

Related News