പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്‌സില്‍ അപ്രന്റിസ് ഒഴിവുകള്‍; അപേക്ഷകള്‍ ക്ഷണിച്ചു

Feb 12, 2021 at 6:56 pm

Follow us on

ന്യൂഡല്‍ഹി : സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്‌സില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 482 ഒഴിവുകളാണുള്ളത്. പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നിവ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. 18-21 വയസ്സിനുള്ളിലുള്ളവരായിരിക്കണം അപേക്ഷകര്‍. ഫെബ്രുവരി 21 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.centralcoalfields.in/hindi/ind/indexh.php എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഒഴിവുകള്‍

മള്‍ട്ടിമീഡിയ ആന്‍ഡ് വെബ്‌പേജ് ഡിസൈനര്‍ – 10, ഐ.ടി. ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനന്‍സ് – 10, ഷോട്ട് ഫയറര്‍ – 42, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ – 42, മെക്കാനിക് – 42, വെല്‍ഡര്‍ – 42, വയര്‍മാന്‍ – 42, സ്വിച്ച് ബോര്‍ഡ് അറ്റന്‍ഡന്റ് – 42, സര്‍വേയര്‍ – 42, പമ്പ് ഓപ്പറേറ്റര്‍ – 42, മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ – 126.

\"\"

Follow us on

Related News