പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു

Feb 3, 2021 at 7:49 pm

Follow us on

തിരുവനന്തപുരം: 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും 63-ാമത് സംസ്ഥാന കായികോത്സവത്തിന്റെയും പത്ര- ദൃശ്യ- ശ്രവ്യ- ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു. അവാര്‍ഡ് വിതരണം 2021 ഫെബ്രുവരി 18ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഡിറ്റോറിയത്തില്‍ നടത്തും. അവാര്‍ഡ് ജേതാക്കളുടെ പേര് വിവരം ചുവടെ

60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാധ്യമ പുരസ്‌കാര ജേതാക്കള്‍
അച്ചടി മാധ്യമം

മികച്ച റിപ്പോര്‍ട്ടര്‍

  1. കെ. സുജിത്(മംഗളം)
    സ്റ്റോറി- ഗുല്‍സാമിന്റെ ലൈവ് സെല്‍ഫി
  2. ഇ.വി ജയകൃഷ്ണന്‍ (മാതൃഭൂമി)
    സ്റ്റോറി-അടരുവാന്‍ വയ്യ

മികച്ച ഫോട്ടോഗ്രാഫര്‍ – സുരേന്ദ്രന്‍ മടിക്കൈ (ദേശാഭിമാനി)

മികച്ച സമഗ്ര കവറേജ് – മാതൃഭൂമി ദിനപത്രം

അച്ചടി മാധ്യമം ഇംഗ്ലീഷ്

മികച്ച റിപ്പോര്‍ട്ടര്‍- സി.പി സജിത്ത്(ദ ഹിന്ദു)

മികച്ച സമഗ്ര കവറേജ് -ദ ഹിന്ദു

മികച്ച റിപ്പോര്‍ട്ടര്‍

  1. ധന്യാ കിരണ്‍ -മനോരമ ന്യൂസ്
    സ്‌റ്റോറി – കഥകളി ഒരുക്കം
  2. ഷിതാ ജഗത് – മീഡിയ വണ്‍
    സ്‌റ്റോറി – നിദിയ എന്ന എട്ടാം ക്ലാസ് കാരി
    മികച്ച ക്യാമറമാന്‍
  3. ജയന്‍ കാര്‍ത്തികേയന്‍ – 24 ന്യൂസ്
    സ്‌റ്റോറി – കഥകളി ചമയം
  4. അഭിലാഷ് കെ.ആര്‍ – ഏഷ്യാനെറ്റ് ന്യൂസ്
    സ്‌റ്റോറി -രണ്ട് പെണ്ണൂങ്ങള്‍, ഋതുഗാനം

മികച്ച കവറേജ് – ഏഷ്യാനെറ്റ് ന്യൂസ്

ഓണ്‍ലൈന്‍ പത്രം

മികച്ച കവറേജ് – മാധ്യമം ഓണ്‍ലൈന്‍

ശ്രവ്യമാധ്യമം

മികച്ച കവറേജ് -ആകാശവാണി

63-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവ മാധ്യമ പുരസ്‌കാര ജേതാക്കള്‍

  1. മികച്ച പത്ര റിപ്പോര്‍ട്ടര്‍ -സജ്‌ന ആലുങ്കല്‍
    മാതൃഭൂമി – കോഴിക്കോട്
    ആ ദിവസങ്ങളിലും ഞങ്ങള്‍ ചില്ലാണ് ബ്രോ
  2. മികച്ച വാര്‍ത്താ ചിത്രം – പി.കൃഷ്ണ പ്രദീപ്
    മാതൃഭൂമി -കണ്ണൂര്‍
    നേടിയ സ്വര്‍ണ്ണം നഷ്ടപ്പെട്ടതും
  3. സമഗ്ര കവറേജ് (അച്ചടി മാധ്യമം)- മെട്രോ വാര്‍ത്ത
  4. മികച്ച ടി.വി റിപ്പോര്‍ട്ടര്‍ – നിഖില്‍ പ്രമേഷ്
    24 ന്യൂസ്
  5. മികച്ച ഛായാഗ്രഹണം – സജീവ്.വി
    മനോരമ ന്യൂസ്
  6. സമഗ്ര ദൃശ്യ കവറേജ് – ഏഷ്യാനെറ്റ് ന്യൂസ്
  7. സമഗ്ര ശ്രവ്യ കവറേജ് – അപേക്ഷകര്‍ ഇല്ല
\"\"

Follow us on

Related News

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം...