പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എം.ജി സര്‍വകലാശാല പരീക്ഷ

Feb 1, 2021 at 7:09 pm

Follow us on

കോട്ടയം: രണ്ടാം സെമസ്റ്റര്‍ എം.എല്‍ഐബി.ഐ.എസ്സി. (2019 അഡ്മിഷന്‍ റഗുലര്‍)/ എം.എല്‍.ഐ.എസ് സി (2019ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകള്‍) പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി അഞ്ചുവരെയും 525 രൂപ പിഴയോടെ ഫെബ്രുവരി ആറുവരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഫെബ്രുവരി എട്ടുവരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

  1. ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ്.ഡബ്ല്യു., ബി.ബി.എ., ബി.ബി.എം., ബി.സി.എ., ബി.എസ്.സി പെട്രോകെമിക്കല്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി. ഇലക്ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ബി.എസ്.സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബി.എസ്.സി മൈക്രോബയോളജി, ബി.എസ്.സി ബയോടെക്‌നോളജി, ബി.എസ്.സി അക്വാകള്‍ച്ചര്‍ കോഴ്‌സുകളുടെ സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (അദാലത്ത്-സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018) പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
  2. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷന്‍ മുതല്‍ റഗുലര്‍/2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി അഞ്ചുവരെയും 525 രൂപ പിഴയോടെ ഫെബ്രുവരി ആറുവരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഫെബ്രുവരി എട്ടുവരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
\"\"

Follow us on

Related News