പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എം.ബി.ബി.എസ്: പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്

Feb 1, 2021 at 4:55 pm

Follow us on

തിരുവനന്തപുരം: സർക്കാർ ഉത്തരവിലെ വ്യവസ്ഥ പ്രകാരം 2018–19 വർഷത്തിൽ എം.ബി.ബി.എസിനു പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്പിന് അർഹതയുണ്ട്. വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ് അനുവദിക്കുന്നതിന് അംഗീകാരം ലഭിക്കാൻ അഡ്മിഷൻ ആൻഡ് ഫീ റഗുലേറ്ററി കമ്മിറ്റി ഫോർ മെഡിക്കൽ എജ്യുക്കേഷന് അയച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കുന്നതിനെ തുടർന്ന് വിദ്യാർഥികൾക്ക് സ്കോളർഷിപ് അനുവദിക്കും. ഫെബ്രുവരി അഞ്ചിന് വൈകിറ്റ് അഞ്ച്മണിക്ക് മുൻപായി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപടിയെടുക്കാൻ നിശ്ചിത രേഖകൾ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് എത്തിക്കണം. www.cee-kerlala.org. എന്ന വെബ്സൈറ്റിൽ വിദ്യാർഥികളുടെ ലിസ്റ്റ് ലഭ്യമാണ്.

\"\"

Follow us on

Related News