പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സഹകരണ പരിശീലന കോഴ്‌സുകൾക്ക് സ്കോളർഷിപ്പ്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Jan 30, 2021 at 9:11 am

Follow us on

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയനു കീഴിലുള്ള പരിശീലന കേന്ദ്രങ്ങളിൽ ജെ.ഡി.സി, എച്ച്.ഡി.സി, ബി.എം കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും നിലവിൽ യാതൊരുവിധ ഫീസ് ആനുകൂല്യത്തിന് അർഹതയില്ലാത്തവരുമായ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക. പ്രൊഫഷണൽ എജ്യുക്കേഷൻ ഫണ്ടിൽ നിന്നും ഇതിനായി 25 ലക്ഷം രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കോളർഷിപ്പ് സ്‌കീം ആവിഷ്‌കരിക്കുവാനായി സംസ്ഥാന സഹകരണ യൂണിയന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News