പ്രധാന വാർത്തകൾ
‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കം

ആശ്രിത നിയമന അദാലത്ത് ഫെബ്രുവരി മൂന്നു മുതൽ

Jan 28, 2021 at 2:15 pm

Follow us on

തിരുവനന്തപുരം: ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് 2016 കാലഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള അദാലത്ത് ഫെബ്രുവരി 3 മുതൽ 5 വരെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ വെച്ച് നടക്കും. ഫെബ്രുവരി 3 മുതൽ രാവിലെ 10.30 മുതൽ 1.15 വരെയും ഉച്ചക്ക് ശേഷം 2.15 മുതൽ 5 വരെയുമായിരിക്കും അദാലത്ത് നടക്കുക.

\"\"

Follow us on

Related News