പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

Jan 23, 2021 at 7:19 pm

Follow us on

കോട്ടയം: രണ്ടാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്. – 2013-2016 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), ബി.എസ് സി. സൈബര്‍ ഫോറന്‍സിക് (20132018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) പരിക്ഷകള്‍ ഫെബ്രുവരി 10 മുതല്‍ ആരംഭിക്കും.

  • കോവിഡ് 19 വ്യാപനം മൂലം മാറ്റിവച്ച നാലാം സെമസ്റ്റര്‍ ബി.എഡ്. (ക്രെഡിറ്റ്, സെമസ്റ്റര്‍ – 2018 അഡ്മിഷന്‍ റഗുലര്‍/20152017 അഡ്മിഷന്‍ സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകള്‍ ഫെബ്രുവരി മൂന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

  • 2019 ഒക്ടോബറില്‍ നടന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. ഹിന്ദി (പ്രൈവറ്റ്) റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷന്‍ മുതലുള്ള വിദ്യാര്‍ത്ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി എട്ടുവരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായും 2015 അഡ്മിഷന് മുമ്പുള്ള വിദ്യാര്‍ത്ഥികള്‍ പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ നേരിട്ടും അപേക്ഷിക്കണം.
  • 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം.എസ് സി. ഹോം സയന്‍സ് ബ്രാഞ്ച് (എ) ചൈല്‍ഡ് ഡെവലപ്‌മെന്റ് ആന്റ് ബിഹേവിയര്‍ സയന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ആറുവരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  • 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം.എസ് സി. ഹോം സയന്‍സ് ബ്രാഞ്ച് (ഡി) കമ്മ്യൂണിറ്റി ആന്റ് ഫാമിലി സയന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ആറുവരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  • 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം.എസ് സി. സൈക്കോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലുവരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  • 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്‌സ് (മെറ്റീരിയല്‍ സയന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലുവരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
\"\"

Follow us on

Related News