പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്.ബി.ഐ പ്രൊബേഷണറി ഓഫീസർ പരീക്ഷാഫലം പ്രഖ്യാപിച്ചു

Jan 19, 2021 at 2:00 pm

Follow us on

ന്യൂഡൽഹി: പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് നടത്തിയ പ്രാഥമിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉദ്യോഗാർഥികൾക്ക് sbi.co.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. ജനുവരി 4,5,6 തീയതികളിൽ നാല് ഘട്ടമായാണ് പ്രാഥമിക പരീക്ഷ നടത്തിയത്. പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്കാണ് മെയിൻ പരീക്ഷ എഴുതാൻ അവസരം. മെയിൻ പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് ഉടൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News