പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

കാലിക്കറ്റ് സർവകലാശാല ഭൗതിക ശാസ്ത്ര വിഭാഗത്തിൽ സ്പോട്ട് പ്രവേശനം

Jan 19, 2021 at 2:12 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭൗതികശാസ്ത്ര വിഭാഗത്തിൽ എം.എസ്‌സി. റേഡിയേഷൻ ഫിസിക്സ് സ്വാശ്രയ കോഴ്സിന് മുസ്‌ലിം, ഒ.ഇ.സി., എസ്.ഇ.ബി.സി. വിഭാഗങ്ങളിൽ ഒഴിവുള്ള ഒരോ സീറ്റിലേക്ക് സ്പോട്ട് പ്രവേശനം. കോഴ്സിന് രജിസ്റ്റർ ചെയ്തവരിൽ ഇൻഡക്സ് മാർക്ക് 600-നു മുകളിലുള്ളവർ 20-ന് മുമ്പായി mmm@uoc.ac.in എന്ന ഇ-മെയിലിൽ കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടുകയും 21-ന് 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പഠന വിഭാഗത്തിൽ ഹാജരാവുകയും വേണം. തിരഞ്ഞെടുക്കപ്പെട്ടവർക്ക് അന്നുതന്നെ പ്രവേശനം നൽകും. വിശദ വിവരങ്ങൾക്ക് കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെടുക.

\"\"

Follow us on

Related News