പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ആയുർവേദ പാരാമെഡിക്കൽ: സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Jan 19, 2021 at 4:55 pm

Follow us on

തിരുവനന്തപുരം: ഫെബ്രുവരിയിൽ നടത്തുന്ന ആയൂർവേദ ഫാർമസിസ്റ്റ്, നഴ്സ്, തെറാപ്പിസ്റ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ www.ayurveda.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജാണ് പരീക്ഷാ കേന്ദ്രം. ഹാൾ ടിക്കറ്റുകൾ ജനുവരി 28 മുതൽ തിരുവനന്തപുരം സർക്കാർ ആയൂർവേദ മെഡിക്കൽ കോളജിൽ വിതരണം ചെയ്യും. മറ്റ് ജില്ലകളിലുള്ളവർക്ക്  പരീക്ഷാ ദിവസങ്ങളിൽ ഹാൾ ടിക്കറ്റ് കൈപ്പറ്റാം.

\"\"

Follow us on

Related News