പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

നൈറ്റ് വാച്ച്മാന്‍ ഡെപ്യൂട്ടേഷന്‍ നിയമനം: ജനുവരി 18നകം അപേക്ഷിക്കണം

Jan 11, 2021 at 9:51 pm

Follow us on

തിരുവനന്തപുരം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ നൈറ്റ് വാച്ച്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ജനുവരി 18നകം അപേക്ഷ സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലോ, സ്വയംഭരണ സ്ഥാപനങ്ങളിലോ നൈറ്റ് വാച്ച്മാന്‍/സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവരായിരിക്കണം അപേക്ഷകര്‍. 16500-35700 രൂപയാണ് ശമ്പളം . താല്‍പ്പര്യമുള്ള ജീവനക്കാര്‍ കെ.എസ്.ആര്‍-144 അനുസരിച്ചുള്ള പ്രൊഫോര്‍മയും ബയോഡേറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ എന്‍.ഒ.സിയും ഉള്‍പ്പെടെ അപേക്ഷിക്കണം. നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.

വിലാസം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, അഞ്ചാംനില, ശാന്തിനഗര്‍, തിരുവനന്തപുരം.

\"\"

Follow us on

Related News