പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ അപ്രന്റിസ് നിയമനം

Jan 11, 2021 at 11:11 am

Follow us on

ഹൈദരാബാദ്: ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ എഞ്ചിനീയർ, ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് അപ്രന്റിസ് നിയമനം. 180 ഒഴിവുകളിലേക്കാണ് അവസരം. ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം. എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ നാല് വർഷത്തെ ബിഇ/ബിടെക് ആണ് അടിസ്ഥാന യോഗ്യത. ടെക്നീഷ്യൻ വിഭാഗത്തിത്തിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഭാഗത്തിൽ ത്രിവത്സര ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണു പരിശീലനം. പരിശീലനം കാലയളവിൽ ഗ്രാജേറ്റ് എഞ്ചിനീയർക്ക് 9000 രൂപയും ടെക്നീഷ്യൻ ഡിപ്ലോമക്കാർക്ക് 8000 രൂപയും യഥാക്രമം സ്റ്റൈപ്പൻഡ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും www.ecil.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News