പ്രധാന വാർത്തകൾ
‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചുപിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെകായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടിചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാലഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം

Jan 8, 2021 at 7:00 pm

Follow us on

ചെന്നൈ: തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലേക്കായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 101 ഒഴിവുകളിലേക്കാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനങ്ങളായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ജനുവരി 18വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. പ്രായം ,യോഗ്യതാ എന്നിവ എൻ.ഐ.ടി.കളിലെ അനധ്യാപക തസ്തികളിലേക്കുള്ള 2019ലെ റിക്രൂട്ട്മെന്റ് റൂൾസ് പ്രകാരമായിരിക്കും. ടെക്‌നിക്കൽ അസിസ്റ്റന്റ്/ജൂനിയർ എഞ്ചിനീയർ / എസ്എഎസ് അസിസ്റ്റന്റ് /ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്,ടെക്‌നീഷൻ ,ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, സീനിയർ ടെക്‌നീഷൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.nitt.edu എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News