പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പശുശാസ്ത്ര പരീക്ഷയുമായി കേന്ദ്ര സർക്കാർ

Jan 7, 2021 at 11:22 am

Follow us on

ന്യൂഡൽഹി: മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പശുസംരക്ഷണത്തിനായി രൂപവത്കരിച്ച ഏജൻസിയായ രാഷ്ട്രീയ കാമധേനു അയോഗിന്റെ നേതൃത്വത്തിൽ പശു ശാസ്ത്രത്തിൽ പരീക്ഷ. \’കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ എക്സാമിനേഷൻ\’ എന്ന് പേരിട്ടിരിക്കുന്ന പരീക്ഷയിൽ പ്രൈമറി, സെക്കൻഡറി, കോളജ് തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. ജനുവരി 14 മുതൽ ഫെബ്രുവരി 20 വരെയാണ് ഓൺലൈൻ രെജിസ്ട്രേഷൻ. ഫെബ്രുവരി 25 നാവും പരീക്ഷ നടത്തുക. ഹിന്ദിയും ഇംഗ്ലീഷും കൂടാതെ 12 പ്രാദേശിക ഭാഷകളിലും പരീക്ഷയെഴുതാം. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.

\"\"

Follow us on

Related News