പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഡി.എല്‍.എഡ് പ്രവേശനം; ഇന്റര്‍വ്യൂ ജനുവരി 12,13,14 തിയതികളില്‍ നടക്കും

Jan 5, 2021 at 9:55 pm

Follow us on

തൃശൂര്‍: സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 2020-22 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് പ്രവേശന ഇന്റര്‍വ്യൂ ജനുവരി 12, 13,14 തീയതികളില്‍ നടക്കും. തൃശൂര്‍ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് ഇന്റര്‍വ്യൂ. പ്രവേശനത്തിന് അര്‍ഹരായവര്‍ കൊമേഴ്സ്, സയന്‍സ്, ഹ്യുമാനിറ്റീസ് യഥാക്രമം രാവിലെ 10 മണിക്ക് സ്‌കൂളില്‍ ഹാജരാകണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവേശന നടപടികള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റുമായി ബന്ധപ്പെടുക.

\"\"

Follow us on

Related News