പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഡി.എല്‍.എഡ് ക്ലാസുകള്‍ നാളെ മുതല്‍ ഇല്ല; ഉത്തരവ് പിന്‍വലിച്ചു

Jan 3, 2021 at 7:28 pm

Follow us on

തിരുവനന്തപുരം: ഡി.എല്‍.എഡ് നാലാം സെമസ്റ്റര്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്നീട് അറിയിക്കും. നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ മുതല്‍ ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അനുവാദം നല്‍കിയിരുന്നു. 50 വരെ വിദ്യാര്‍ത്ഥികളുള്ളിടത്ത് രണ്ടു ബാച്ചുകളായും അതിനു മുകളിലുള്ളവയില്‍ 50 ശതമാനം കുട്ടികളെവെച്ച് ഒന്നിടവിട്ട ദിവസങ്ങളി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഒരു ബാച്ചില്‍ 25 കുട്ടികളില്‍ കൂടുതലാവാതെ പരമാവധി ആറുമണിക്കൂര്‍ ക്ലാസ് നടത്താനാണ് തീരുമാനിച്ചത്.

\"\"

Follow us on

Related News