പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മോഡേൺ സർവെ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Jan 2, 2021 at 1:09 pm

Follow us on

തിരുവനന്തപുരം : അമ്പലമുക്കിൽ പ്രവർത്തിക്കുന്ന മോഡേൺ ഗവ.റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ ഫോർ സർവെ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന മോഡേൺ സർവെ കോഴ്‌സിലേക്കും ഹ്രസ്വകാല മോഡേൺ സർവെ കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. ഐറ്റിഐ (സർവെ, സിവിൽ), ചെയിൻ സർവെ എന്നീ യോഗ്യത ഉള്ളവർക്ക് മോഡേൺ സർവെ കോഴ്‌സിലേക്കും, എസ്.എസ്.എൽ.സിയും അതിനു മുകളിൽ യോഗ്യത ഉള്ളവർക്ക് ഹ്രസ്വകാല മോഡേൺ സർവെ കോഴ്‌സിലേക്കും അപേക്ഷിക്കാം . 52 പ്രവൃത്തി ദിവസത്തെ കോഴ്‌സിൽ ടോട്ടൽ സ്റ്റേഷൻ, ജിപിഎസ് തുടങ്ങിയ ആധുനിക ഉപകരണങ്ങളിലും, മാപ്പിംങ് സോഫ്റ്റ് വെയറുകളിലും പരിശീലനം നൽകും. 30 ദിവസത്തെ ഹ്രസ്വകാല കോഴ്‌സിൽ ടോട്ടൽ സ്റ്റേഷനിലും മതിയായ പരിശീലനം ഉണ്ടായിരിക്കും. ഫോൺ: 0471-2439399, 9497301984.

\"\"
\"\"

Follow us on

Related News