എറണാകുളം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസിൽ എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 19,000 നും43,600 ഇടയിലായിരിക്കും വേതനം. അപേക്ഷ ഫോമിൽ വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം ഉണ്ടായിരിക്കണം. അപേക്ഷ അയക്കേണ്ട വിലാസം :ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിങ്, ആര്യശാല, തിരുവനന്തപുരം-695036.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...