തിരുവനന്തപുരം: കൈമനത്തെ സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളജിലെ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. താല്‍ക്കലിക നിയമനമാണ്. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ കോളജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് www.gwptctvpm.org. എന്ന വെബ്സൈറ്റ് കാണുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...