പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നിര്‍ഭയസെല്‍; ഹൗസ് മദര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Dec 29, 2020 at 9:09 pm

Follow us on

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയസെല്‍ പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ്. മോഡല്‍ ഹോമിലേക്ക് ഹൗസ് മദര്‍ തസ്തികയ്‌ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. 25 വയസിന് മുകളില്‍ പ്രായമുള്ള അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂര്‍ണ്ണ സമയം ഹോമില്‍ താമസിച്ച് ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ത്രീകളാകണം അപേക്ഷകര്‍. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് മുന്‍പായി തിരുവനന്തപുരം നിര്‍ഭയസെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം

സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, നിര്‍ഭയസെല്‍, ചെമ്പക നഗര്‍, ഹൗസ് നം. 40, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം

\"\"

Follow us on

Related News