പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചു

Dec 23, 2020 at 10:08 pm

Follow us on

ന്യൂഡല്‍ഹി: പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുക അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചതായി കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി താവര്‍ ചന്ദ് ഗഹ്ലോത്ത്. സ്‌കോളര്‍ഷിപ്പിനായി 59,048 കോടി രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്‌കോളര്‍ഷിപ്പിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. പതിനൊന്നാം ക്ലാസ് മുതലുള്ള പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

\"\"

Follow us on

Related News