ജെ.എന്‍.യു പ്രവേശനം; രണ്ടാംഘട്ട അലോട്ട്‌മെന്റ് ഫലം വെബ്‌സൈറ്റില്‍

ന്യൂഡല്‍ഹി; ജെ.എന്‍.യു പ്രവേശന പരീക്ഷയുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ jnuee.jnu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ആദ്യ പട്ടിക നവംബര്‍ 23നാണ് പ്രസിദ്ധീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക്് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share this post

scroll to top