പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കോസ്റ്റ് ഗാര്‍ഡില്‍ നാവിക് തസ്തികകളിലേക്ക് അപേക്ഷിക്കാം

Dec 22, 2020 at 8:00 pm

Follow us on

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് തസ്തികകളിലെ 358 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് https://joinindiancoastguard.gov.in/ എന്ന വെബ്‌സൈറ്റ് വഴി 2021 ജനുവരി 5 മുതല്‍ ജനുവരി 19 വരെ അപേക്ഷിക്കാം. 250 രൂപയാണ് അപേക്ഷാ ഫീസ്. നാവിക്(ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികകളിലായാണ് ഒഴിവുകള്‍. പുരുഷന്‍മാര്‍ക്കാണ് അവസരം

ഒഴിവുകള്‍

സെയിലര്‍ (ജനറല്‍ ഡ്യൂട്ടി)-260

1.മാത്സ്, ഫിസിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ച് ഇന്റര്‍മീഡിയേറ്റ് പാസായിരിക്കണം.

2. 18-22 വയസിലുള്ളവരായിരിക്കണം. 1999 ഓഗസ്റ്റ് 1നും 2003 ജൂലൈ 31 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) -50

18 വയസിനും 22 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 1999 ഒക്ടോബര്‍ 1നും 2003 സെപ്റ്റംബര്‍ 30നും ഇടയില്‍ ജനിച്ചവരാകണം.

മെക്കാനിക്കല്‍ (മെക്കാനിക്കല്‍)- 31, മെക്കാനിക്കല്‍ (ഇലക്ട്രിക്കല്‍)-07, മെക്കാനിക്കല്‍ (ഇലക്ട്രോണിക്സ്)-10

  1. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയിലുള്ള ഡിപ്ലോമ പാസായിരിക്കണം.
  2. 18 മുതല്‍ 22 വരെ. 1999 ഓഗസ്റ്റ് 1നും 2003 ജൂലൈ 31നും ഇടയില്‍ ജനിച്ചവരാവണം.
  3. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും.
\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...