പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പി.എസ്.സി പൊതു പരീക്ഷ; കണ്‍ഫര്‍മേഷനില്‍ മാറ്റം വരുത്താം

Dec 18, 2020 at 4:52 pm

Follow us on

തിരുവനന്തപരം; 2021 ഫെബ്രുവരിയില്‍ നടക്കുന്ന പി.എസ്.സി പൊതു പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍ക്ക് മാറ്റങ്ങള്‍ വരുത്താം. ഡിസംബര്‍ 21 വരെയാണ് മാറ്റങ്ങള്‍ വരുത്താനാവുക. മാറ്റം വരുത്തേണ്ട വയനാട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ യൂസര്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍, മാറ്റം വേണ്ട ചോദ്യപേപ്പര്‍ മാധ്യമം, മാറ്റം വരുത്തേണ്ടതായ ജില്ല എന്നീ വിവരങ്ങള്‍ സഹിതമുള്ള അപേക്ഷ ജില്ലാ പി.എസ്.സി. ഓഫീസില്‍ നല്‍കണം. ഇ.മെയില്‍; dowyd.psc@kerala.gov.in.

\"\"

Follow us on

Related News