തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിൽ നടന്ന ഡിഎഡ്/ ഡിഎൽഎഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. www.keralapareekshabhavan.in എന്ന വെബ്സൈറ്റ് വഴി ഫലമാറിയാം. പുനർമൂല്യ നിർണ്ണയത്തിന് ഈ മാസം 23 മുതൽ 30വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
കൗൺസിലിങ് മാനദണ്ഡങ്ങൾ കളിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...