പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ

പൊതുസ്ഥലംമാറ്റത്തിന് ഇന്നുമുതൽ അപേക്ഷിക്കാം

Dec 17, 2020 at 7:23 am

Follow us on

തിരുവനന്തപുരം: സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്/ ആശുപത്രി എന്നിവിടങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ 2020 വർഷത്തെ പൊതുസ്ഥലംമാറ്റത്തിനായി സ്പാർക്ക് മുഖേന ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജീവനക്കാർക്ക് നേരിട്ട് ഓൺലൈൻ അപേക്ഷ ഇന്ന് (ഡിസംബർ 17) മുതൽ 22 വരെ സമർപ്പിക്കാം. അപേക്ഷ അതത് ഡ്രോയിംഗ് & ഡിസ്‌ബേഴ്‌സിംഗ് ഓഫീസർ ജില്ലാലെവൽ ഓഫീസർക്ക് 23 മുതൽ 24 വരെ സമർപ്പിക്കാം. ജില്ലാലെവൽ ഓഫീസർ നിന്നും സ്റ്റേറ്റ്‌ലെവൽ ഓഫീസർക്ക് 25 മുതൽ 29 വരെ സമർപ്പിക്കാം. സ്റ്റേറ്റ്‌ലെവൽ ഓഫീസർ 30ന് അപേക്ഷ അംഗീകരിക്കുകയോ/ നിരസിക്കുകയോ ചെയ്യാം. കരട് ലിസ്റ്റ് 31ന് പരസ്യപ്പെടുത്തും.

\"\"
\"\"

Follow us on

Related News