പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സി.ബി.എസ്.ഇ ഫീസ് വര്‍ധനവ്; ഡി.ഇ.ഒമാര്‍ പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Dec 17, 2020 at 8:10 pm

Follow us on

കൊച്ചി: കോവിഡ് പ്രതിസന്ധിയിലും സി.ബി.എസ്.ഇ സ്‌കൂളുകള്‍ അധിക ഫീസ് ഈടാക്കുന്നുവെന്ന പരാതിയില്‍ ഡി.ഇ.ഒമാര്‍ പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സി.ബി.എസ്.ഇ സ്‌കൂളുകള്‍ അധിക ഫീസ് ഈടാക്കുന്നുണ്ടോയെന്ന് കണ്ടെത്തുമെന്നും സ്‌കൂളുകളുടെ വരവ് ചെലവുകള്‍ പരിശോധിച്ച് 2021 ജനുവരി 24 നകം ഡി.ഇ.ഒമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സി.ബി.എസ്.ഇ സ്‌കൂളുകള്‍ നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അധിക ഫീസ് ഈടാക്കുന്നുവെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

\"\"

Follow us on

Related News