പ്രധാന വാർത്തകൾ
10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 93.66 ശതമാനം വിജയംസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: ലിങ്കുകൾ ഇതാ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 88.39 ശതമാനം വിജയംCBSE 10, 12 ക്ലാസ് പരീക്ഷാ ഫലം നാളെപരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം:എംജി മാതൃകയെന്ന് മന്ത്രി ആർ.ബിന്ദുഫിറ്റ്നസ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിക്കരുത്: അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കണം കുറഞ്ഞ വിലയ്ക്ക് സ്കൂൾ പഠനോപകരണങ്ങൾ ഇന്നുമുതൽപ്രവേശനോത്സവം ജൂൺ 2ന് രാവിലെ 9ന്: ഉദ്ഘാടനം ആലപ്പുഴയിൽവിദ്യാർത്ഥികൾ ശ്രദ്ധിക്കുക: പ്രധാന തീയതികൾ ഇതാ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ്; പി.എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാം

Dec 15, 2020 at 1:55 pm

Follow us on

തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഗവേഷണത്തിന് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ https://www.iist.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. 2020 ഡിസംബര്‍ 29ന് 35 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. ഏറോസ്പേസ് എന്‍ജിനിയറിങ്, ഏവിയോണിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഏര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ് എന്നിവയിലാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

യോഗ്യത
1.സയന്‍സ്,ഹ്യുമാനിറ്റീസ്/മാനേജ്മെന്റ്/ സോഷ്യല്‍ സയന്‍സ് മാസ്റ്റേഴ്സ് ഉള്ളവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ആയിരിക്കണം മാസ്റ്റേഴ്സ്. മേഖലയ്ക്കനുസരിച്ച് നിശ്ചിത ദേശീയതല എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും വേണം

  1. എന്‍ജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് ആണെങ്കില്‍ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാകണം മാസ്റ്റേഴ്സ് പഠിച്ചത്. ഈ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് ഗേറ്റ് കട്ട് ഓഫ് സ്‌കോര്‍ ബാധകമല്ല.
\"\"

Follow us on

Related News

10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?

10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?

മാർക്കറ്റിങ് ഫീച്ചർ പത്താം ക്ലാസിനുശേഷം, വിദ്യാർഥികൾ നേരിടുന്ന വലിയൊരു ചോദ്യമാണ് "ഞാൻ ഏത് ബ്രാഞ്ച്...