പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

കാലിക്കറ്റ്‌ സർവകലാശാലയുടെ എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്കനോളജി കോഴ്സ്

Dec 11, 2020 at 4:03 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, സാഫീ കോളേജ്, വാഴയൂര്‍ എന്നിവിടങ്ങളിലെ സ്വാശ്രയ എം.എസ്.എസി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 15നാണ് പ്രവേശനം നടത്തുന്നത്. ബി.എസ്.സി. ഫുഡ്‌സയന്‍സ് ഡിഗ്രിക്കാര്‍ (റാങ്ക് 86 മുതല്‍ 100 വരെയുള്ളവര്‍) 15-ന് ഉച്ചക്ക് 2 മണിക്കും മറ്റു ബി.എസ്.സി. ഡിഗ്രിക്കാര്‍ (റാങ്ക് 401 മുതല്‍ 495 വരെയുള്ളവര്‍) രാവിലെ 10-നും 496 മുതല്‍ 599 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും ഹാജരാകണം. സ്‌പോര്‍ട്‌സ്, എസ്.സി., എസ്.ടി., ഭിന്നശേഷി. ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ് ക്വാട്ടയിലുള്ള റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ഹാജരാകണം. എന്‍.ആര്‍.ഐ. ക്വാട്ടയിലേക്ക് അന്ന് 2 മണിക്ക് പ്രവേശനം നല്‍കും. വിവരങ്ങള്‍ക്ക് 0494 2407345.

\"\"
\"\"

Follow us on

Related News