പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

അഖിലേന്ത്യ ക്വാട്ടയില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളില്‍ ഒഴിവുകള്‍

Dec 10, 2020 at 4:15 pm

Follow us on

ന്യൂഡല്‍ഹി: അഖിലേന്ത്യ ക്വാട്ടയില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളില്‍ 2097 ഒഴിവുകള്‍. രണ്ടാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും എ.ബി.ബി.എസിന് 1730, ബി.ഡി.എസില്‍ 367 സീറ്റ് ഒഴിവുകളാണുള്ളത്. കേരളത്തിന് ബി.ഡി.എസിന് 39 ഒഴിവുകളാണുള്ളത്. സംസ്ഥാനത്തെ ഒഴിവുകള്‍ അതത് സ്റ്റേറ്റ് ക്വാട്ടയില്‍ ലയിപ്പിക്കും.

എം.ബി.ബി.എസ് ഒഴിവുകള്‍
കേരളം -45
മഹാരാഷ്ട്ര – 222ആന്ധ്രാപ്രദേശ് -81
ഒഡിഷ -64
തെലങ്കാന- 60രാജസ്ഥാന്‍ -160
പശ്ചിമബംഗാള്‍ -155
തമിഴ്‌നാട് -132
ഉത്തര്‍പ്രദേശ് -131
മധ്യപ്രദേശ് -120
കര്‍ണാടക -97
ഹരിയാണയിലും ബിഹാറിലും 72 സീറ്റ് ഒഴിവുകളുണ്ട്.

\"\"

Follow us on

Related News