തിരുവനന്തപുരം : കോവിഡ് 19 കാരണം മാര്‍ച്ച് 2020ലെ നാലാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി /ബി.കോം സി.ബി.സി.എസ് /സി ആര്‍, നാലാം സെമസ്റ്റര്‍ പി.ജി (എം.എ /എം.എസ്.സി /എം.കോം) ജൂലൈ 2020 എന്നീ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര് കാന്‍ഡിഡേറ്റ് കോഡ് പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ, തദ്ദേശസ്വയം ഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം ഡിസംബര്‍ 21 നകം പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...