പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ദുര്‍ബല വിഭാഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഹൈക്കോടതി

Dec 4, 2020 at 4:09 pm

Follow us on

കൊച്ചി: ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സിബിഎസ്ഇ, ഐസിഎസ്.ഇ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഹൈക്കോടതി. ഓരോ ക്ലാസിലും 25 ശതമാനമെങ്കിലും സീറ്റ് ഇവര്‍ക്കായി ഉറപ്പ് വരുത്തണം. കോവിഡ് വ്യാപനം മൂലം ഫീസടക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സഹായം തേടിയ ഹര്‍ജിയിലാണ് ഹൈക്കാടതി ഉത്തരവിട്ടത്. പത്ത് ദിവസം കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും.

ഉത്തരവ്

  1. ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടെ കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കിയെങ്കില്‍ അത് തിരികെ നല്‍കണം.
  2. സൗജന്യ വിദ്യാഭ്യാസം നല്‍കുമ്പോള്‍ സ്‌കൂളുകള്‍ക്കുണ്ടാവുന്ന ചിലവ് സംസ്ഥാന സര്‍ക്കാര്‍ തിരിച്ച് നല്‍കണം.
  3. ഫീസ് ബാധ്യതയുടെ നിശ്ചിത ശതമാനം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണം.
\"\"

Follow us on

Related News