കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ ഈ അധ്യയന വര്‍ഷത്തില്‍ സഹകരണ മേഖലയില്‍ പുതിയ കോളേജുകള്‍ക്ക് വേണ്ടി അപേക്ഷിക്കാം. http://www.kannuruniversity.ac.in/…/new_college… എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. ഡിസംബര്‍ 31 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
പഠനവകുപ്പിലെ ഇന്റെര്‍ണല്‍ മാര്‍ക്ക്
സര്‍വ്വകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി മേയ് 2020 പരീക്ഷകളുടെ ഇന്റെര്‍ണല്‍ മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഡിസംബര്‍ 29 വരെ മാര്‍ക്കുകള്‍ സമര്‍പ്പിക്കാം.
തീയതി നീട്ടി
രണ്ടാം സെമസ്റ്റര്‍ പി.ജി. (അഫിലിയേറ്റഡ് കോളേജ്/സെന്റര്‍) ഏപ്രില്‍ 2020 പരീക്ഷകളുടെ ഇന്റെര്‍ണല്‍ മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഡിസംബര്‍ 10 വരെയാണ് നീട്ടിയത്.