കൊച്ചി: മോഡല്‍ എഞ്ചിനീയറിംഗ് കോളജില്‍ ഡിസംബര്‍ 2 ന് നടക്കുന്ന ബി ടെക് അഡ്മിഷന് കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് അസ്സല് രേഖകളടക്കം കോളജ് ഓഫീസില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mec.ac.in സന്ദര്‍ശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...