ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ രണ്ടാംഘട്ട മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ du.ac.in ല്‍ ലഭ്യമാണ്. നവംബര്‍ 28 വരെ വിന്‍ഡോ ആക്ടാവായിരിക്കും ഇതിനുള്ളില്‍ ലിസ്റ്റ് പരിശോധിച്ച് ഡൗണ്‍ലോഡ്് ചെയ്ത് പ്രിന്റെടുത്ത് സുക്ഷിക്കേണ്ടതാണ്. നവംബര്‍ 30 വരെ ഫീസടക്കാം. ഡിസംബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...