ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യേമസേന എയര്‍മാന്‍ തസ്തികയിലേക്ക് നടത്തിയ ഒന്നാംഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. airmenselection.cdac.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യേഗാര്‍ത്ഥികള്‍ക്ക് ഫലം അറിയാം. ഒന്നാംഘട്ട പരീക്ഷ വിജയിച്ചവരാണ് രണ്ടാംഘട്ട പരീക്ഷക്ക് അര്‍ഹര്‍. വിജയികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് മെയില്‍ ചെയ്യും.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...