പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

കമ്പനി സെക്രട്ടറീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: അടുത്ത പരീക്ഷ ജനുവരി 9ന്

Nov 26, 2020 at 2:05 pm

Follow us on

ന്യൂഡൽഹി: കമ്പനി സെക്രട്ടറീസ് എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ്‌ (സി.എസ്.ഇ.ഇ.ടി) ഫലം പ്രസിദ്ധീകരിച്ചു. www.icsi.edu എന്ന വെബ്സൈറ്റ് വഴി പരീക്ഷാഫലം അറിയാം. പരീക്ഷയിൽ 78.98 ശതമാനം പേരാണ് വിജയിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ) നവംബർ 21, 22 തീയതികളിലാണ് പരീക്ഷ നടത്തിയത്.

അടുത്ത വർഷത്തെ കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് പരീക്ഷാ ജനുവരി 9ന് നടക്കും. icsi.eduഎന്ന വെബ്സൈറ്റ് വഴി ഡിസംബർ 15 വരെ അപേക്ഷിക്കാം. മൾട്ടിപ്പിൾ ചോയിസ് രീതിയിലുള്ള പരീക്ഷ ഓൺലൈൻ വഴിയാണ് നടത്തുക.

\"\"

Follow us on

Related News